ആപ്പ്ജില്ല

സ്വാശ്രയ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് വിഎസ്

സമരത്തോടുളള സര്‍ക്കാര്‍ സമീപനം തെറ്റാണെന്നും വിഎസ്

TNN 2 Oct 2016, 3:29 pm
തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തുന്ന സമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്ന് വിഎസ് അച്ചുതാനന്തന്‍. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭരണപരിഷ്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍കൂടിയായ വിഎസ്.
Samayam Malayalam vs asks government to find solution to satyagraha
സ്വാശ്രയ സമരം ഒത്തുതീര്‍പ്പാക്കണമെന്ന് വിഎസ്


മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചുരുങ്ങിയ വാക്കുകളിലായിരുന്നു വിഎസ്സിന്‍റെ മറുപടി. സമരം ശരിയാണോ എന്ന ചോദ്യത്തിന് 'ശരിയല്ല, വളരെ തെറ്റാണ്' എന്നായിരുന്നു വിഎസ് മറുപടി പറഞ്ഞത്. സമരത്തോടുളള സര്‍ക്കാര്‍ സമീപനം തെറ്റാണെന്നും വിഎസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സമരം നടത്തിയവരെ വിഎസ് അച്ചുതാനന്തന്‍ സന്ദര്‍ശിച്ചിരുന്നു.

VS Achuthananthan asks for settlement in Hunger Strike

Former Chief Minister VS Achuthananthan flays the CPM government for not settling the hunger strike observed by UDF MLAs inside the Assmbly.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്