ആപ്പ്ജില്ല

നോക്കുകൂലി അളിഞ്ഞ സംസ്ക്കാരമാണെന്ന്: ജി. സുധാകരന്‍

ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലാണ് ഈ രീതി കൂടുതലും നിലനില്‍ക്കുന്നത്.

TNN 21 Jul 2017, 3:37 pm
ആലപ്പുഴ: നോക്കുകൂലിയെ നിയന്ത്രിക്കാന്‍ ജനങ്ങളും, രാഷ്ട്രീയ പാര്‍ട്ടികളും, ജനപ്രതിനിധികളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മന്ത്രി ജി. സുധാകരൻ. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലാണ് ഈ രീതി കൂടുതലും നിലനില്‍ക്കുന്നത്. ഇതൊരു അളിഞ്ഞ സംസ്ക്കാരമാണെന്നും അദ്ദേഹം പറഞ്ഞു.
Samayam Malayalam wages for looking is a worst culture says g sudhakaran
നോക്കുകൂലി അളിഞ്ഞ സംസ്ക്കാരമാണെന്ന്: ജി. സുധാകരന്‍


നേതാക്കള്‍ നോക്കുകൂലിക്കാരെ പരസ്യമായി എതിര്‍ത്തില്ലെങ്കിലും രഹസ്യമായിട്ടെങ്കിലും എതിര്‍ക്കണം.

സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ ആഞ്ചലോസ് നോക്കുകൂലിയുടെ കാര്യത്തില്‍ പരാതി ലഭിച്ചില്ലെന്ന് പറയുമ്ബോള്‍ ട്രേഡ് യൂനിയന്‍ സെക്രട്ടറി പരാതി കിട്ടിയെന്നും പറഞ്ഞാണ് രംഗത്ത് എത്തിയത്.

Wages for looking is a worst culture says G sudhakaran

Minister G sudhakaran said wages for looking is a worst culture says G sudhakaran.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്