ആപ്പ്ജില്ല

ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധ്യ​ത

ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നാ​ല്‍ ഇ​ട​മ​ല​യാ​ര്‍ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ തു​റ​ക്കാ​ന്‍ സാ​ധ്യ​ത

Samayam Malayalam 25 Jul 2018, 8:28 pm
തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടമലയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. പെരിയാറിന്‍റെ തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. നാല് മീറ്റര്‍ കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കലക്ടര്‍ അറിയിച്ചു.
Samayam Malayalam idamalayar


വെറും 17 അടി വെള്ളം കൂടി എത്തിയാല്‍ ഇടുക്കി ഡാം നിറയുമെന്ന അവസ്ഥയിലാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്