ആപ്പ്ജില്ല

വയനാട്ടില്‍ കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ വിതരണം

വയനാട്ടില്‍ വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാ‍ർ മടങ്ങിയത് വൃക്ഷതൈകളുമായി മടങ്ങിയത്

TNN 16 May 2016, 6:54 pm
കല്‍പ്പററ: വയനാട്ടില്‍ വോട്ടുചെയ്യാനെത്തിയ കന്നിവോട്ടര്‍മാ‍ർ മടങ്ങിയത് വൃക്ഷതൈകളുമായി മടങ്ങിയത് വേറിട്ട കാഴ്ചയായി. ജില്ലാഭരണ കൂടമാണ് നാളേക്കൊരു തണല്‍ എന്ന സങ്കല്‍പ്പത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തത്.
Samayam Malayalam wayanad sets an example by distributing tree seedlings to voters
വയനാട്ടില്‍ കന്നിവോട്ടര്‍മാര്‍ക്ക് വൃക്ഷത്തൈ വിതരണം


വോട്ടു ചെയ്യാനെത്തിയവരെല്ലാം വൃക്ഷത്തൈകളുമായി മടങ്ങി. കന്നിവോട്ടര്‍മാര്‍ക്കും വയോജനങ്ങള്‍ക്കും വൃക്ഷത്തൈയ്ക്കൊപ്പം അനുമോദനപത്രവും നല്‍കിയിരുന്നു. പരിസ്ഥിതിയെ രക്ഷിക്കാൻ ഉദ്ദേശിച്ചാണ് ജില്ലാഭരണകൂടത്തിന്റെ പദ്ധതി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്