ആപ്പ്ജില്ല

ഡോക്യുമെന്‍ററികളുടെ വിലക്ക് അംഗീകരിക്കില്ല: എ.കെ ബാലൻ

സമകാലിക സംഭവങ്ങളെ സിനിമയാക്കുമ്പോൾ ചിലർ പേടിക്കുന്നതെന്തിനെന്ന്​ മനസാലാവുന്നില്ല

TNN 11 Jun 2017, 4:10 pm
തിരുവന്തപുരം: ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേളയിൽ മൂന്ന് ഡോക്യുമെന്‍ററികൾ വിലക്കിയതിനെതിരെ സാംസാകരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. ഈ മാസം 16 മുതൽ തിരുവനന്തപുരത്താണ് ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഡോക്യുമെന്‍ററി-ഹ്രസ്വ ചലച്ചിത്രമേള നടക്കുന്നത്.
Samayam Malayalam will not accept the ban on documentaries a k balan
ഡോക്യുമെന്‍ററികളുടെ വിലക്ക് അംഗീകരിക്കില്ല: എ.കെ ബാലൻ


മൂന്ന് ഡോക്യുമെന്‍ററികൾക്ക് വന്ന വിലക്ക്​ അംഗീകരിക്കില്ലെന്ന്​ ബാലൻ പറഞ്ഞു. കലാ സാംസകാരിക രംഗത്തെ അനാരോഗ്യകരമായ ഇടപെടലുകളു​ടെ തുടർച്ചയാണിതെന്നും അദ്ദേഹം പറഞ്ഞു. സമകാലിക സംഭവങ്ങളെ സിനിമയാക്കുമ്പോൾ ചിലർ പേടിക്കുന്നതെന്തിനെന്ന്​ മനസാലാവുന്നില്ല.

Will not accept the ban on documentaries: A K Balan

A K Balan, the cultural minister of Kerala affirmed the ban on documentaries will not be accepted

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്