ആപ്പ്ജില്ല

ചെറു പാർട്ടികളുമായി ചേർന്ന് ഫെഡറേഷൻ രൂപികരിക്കും: മാണി

യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും മാണി വ്യക്തമാക്കി

TNN 31 Jan 2017, 1:22 pm
കോട്ടയം: ബിജെപിയുടെ നല്ല നയങ്ങളെ അനുകൂലിക്കുന്നുവെന്നും പ്രാദേശിക പാർട്ടികളോട് യോജിപ്പ് വേണമെന്നും വ്യക്തമാക്കി കെ.എം.മാണി. നോട്ട് പിൻവലിക്കൽ നടപടിയെ എതിർക്കുന്നില്ല എന്നാൽ അത് നടപ്പാക്കിയ രീതി ശരിയായില്ലെന്നും കേരള കോൺഗ്രസ് എം നേതാവ് പറഞ്ഞു.
Samayam Malayalam will strive to form federation of small parties k m mani
ചെറു പാർട്ടികളുമായി ചേർന്ന് ഫെഡറേഷൻ രൂപികരിക്കും: മാണി


ചെറു പാർട്ടികളുമായി ചേർന്ന് ഒന്നിച്ചു നിന്ന് ഫെഡറേഷൻ രൂപീകരിക്കും. ഈ വിഷയം മുസ്‌ലിം ലീഗുമായി ആലോചിക്കുമെന്നും മാണി വ്യക്തമാക്കി. യുഡിഎഫിലേക്ക് തിരികെ പോകില്ലെന്നും മാണി വ്യക്തമാക്കി.

Will strive to form federation of small parties: K M Mani

K M Mani says, Kerala Congress never opposes the good steps taken by BJP. Though demonetisation was a good step, the way it was implemented created was a failure.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്