ആപ്പ്ജില്ല

വിദേശമദ്യം ഷാപ്പുകൾ വഴി വിൽക്കാൻ ശ്രമിക്കും: സുധാകരൻ

തിരക്ക് നിയന്ത്രിക്കാൻ ഔട്ട്‍ലെറ്റുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.

TNN 3 Apr 2017, 5:26 pm
തിരുവനന്തപുരം: മദ്യശാലകൾ അടച്ചു പൂട്ടാൻ സുപ്രീം കോടതി ഉത്തരവിട്ടതോടെ വിദേശ മദ്യം കള്ളു ഷാപ്പുകളിലൂടെ വിൽക്കാൻ ശ്രമിക്കുമെന്ന് എക്‌സൈസ് മന്ത്രി ജി.സുധാകരൻ. മദ്യശാലകൾ പൂട്ടുന്നതിന് അധികസമയം വേണമെന്ന് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെടുമെന്നും സുധാകരൻ പറഞ്ഞു.
Samayam Malayalam will try to sell foreign liquor through local shaps says g sudhakaran
വിദേശമദ്യം ഷാപ്പുകൾ വഴി വിൽക്കാൻ ശ്രമിക്കും: സുധാകരൻ


മദ്യശാലകൾ പൂട്ടണമെന്ന പ്രശ്‌നമുണ്ടാക്കിയത് ആരാണോ അവർ തന്നെ ഈ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്നും സുധാകരൻ പറഞ്ഞു. ബിവറേജസ് ഔട്ട്‍ലെറ്റുകള്‍ പൂട്ടുന്നതിനാൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. തിരക്ക് നിയന്ത്രിക്കാൻ ഔട്ട്‍ലെറ്റുകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.

Will try to sell foreign liquor through local shaps says G. Sudhakaran

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്