ആപ്പ്ജില്ല

പൊലീസുകാര്‍ക്ക് മാത്രമല്ല; ഇനി എക്‌സൈസിനും വയര്‍ലെസ്

എക്സൈസിലും പൊലീസ് മാതൃകയിലുള്ള ആധുനിക വയര്‍ലെസ് സംവിധാനം വരുന്നു

Samayam Malayalam 28 Mar 2018, 11:00 pm
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമരുന്ന് മാഫിയകളെ പിടികൂടാന്‍ എക്സൈസിലും പൊലീസ് മാതൃകയിലുള്ള ആധുനിക വയര്‍ലെസ് സംവിധാനം വരുന്നു. ആദ്യഘട്ടത്തില്‍ എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഡിജിറ്റല്‍ വയര്‍ലെസ് സംവിധാനം നടപ്പാക്കുക. രണ്ട് കോടി രൂപ ഇതിനായി നീക്കിവച്ചിട്ടുണ്ട്. പത്ത് വര്‍ഷം മുമ്പ് തിരുവനന്തപുരം ജില്ലയില്‍ അനലോഗ് സമ്ബ്രദായത്തിച്ചിരുന്നു.
Samayam Malayalam poli


ബാറുകള്‍ ഭൂരിഭാഗവും അടയുകയും അതിര്‍ത്തികളില്‍ പൊലീസ് - എക്സൈസ് പരിശോധന കര്‍ക്കശമാക്കുകയും ചെയ്തതോടെ സ്പിരിറ്റ് ലോബി മെല്ലെ പിന്‍വാങ്ങുകയും മയക്കുമരുന്ന് ലോബി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് എക്സൈസ് ഇത്തരമൊരു നടപടിയെടുക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്