ആപ്പ്ജില്ല

വടകരയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

അണ്ടര്‍ ബ്രിഡിജില്‍ വെള്ളം കയറിയതിനാല്‍ റെയില്‍പ്പാളത്തിലൂടെ നടന്ന ഇവരെ ട്രെയിനിടിക്കുകയായിരുന്നു

TNN 28 Aug 2017, 5:59 pm
വടകര: വടകര മുക്കാളിയില്‍ പട്ട്യാട്ട് തീവണ്ടിയിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരി ആയിഷ മന്‍സിലില്‍ സറീന (45 ), മകള്‍ തസ്നി (19) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലയോടെയാണ് സംഭവം.
Samayam Malayalam woman daughter run over by train near vadakara
വടകരയില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

അണ്ടര്‍ ബ്രിഡിജില്‍ വെള്ളം കയറിയതിനാല്‍ റെയില്‍പ്പാളത്തിലൂടെ നടന്ന ഇവരെ ട്രെയിനിടിക്കുകയായിരുന്നു.

പാതയ്ക്കിരുവശവും പൊന്തക്കാടായതിനാല്‍ ട്രെയിനിനു മുന്നില്‍ നിന്ന് ഇരുവര്‍ക്കും മാറി നില്‍ക്കാനുമായില്ല. ഗള്‍ഫിലുള്ള റഫീക്കാണ് സറീനയുടെ ഭര്‍ത്താവ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Woman, daughter run over by train near Vadakara

A 45-year-old woman and her teenaged daughter were run over by an express train on Monday when they tried to cross the track near Vadakara

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്