ആപ്പ്ജില്ല

പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ അപകടം

പെരുമ്പാവൂരിൽ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ അപകടം.

TNN 18 Nov 2016, 3:47 pm
കൊച്ചി: പെരുമ്പാവൂരിൽ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ അപകടം. ഒരു പ്രമുഖ കമ്പനിയുടെ വാഷിങ് മെഷീനാണ് പ്രവർത്തനത്തിലിരിക്കെ പൊട്ടിത്തെറിച്ചത്.
Samayam Malayalam working washing machine burst out at prumbavoor
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിങ് മെഷീന്‍ പൊട്ടിത്തെറിച്ച്‌ അപകടം


വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള കുളിമുറിയിലായിരുന്നു വാഷിങ് മെഷീൻ വെച്ചിരുന്നത്. ഓൺ ചെയ്ത് അല്പം സമയം കഴിഞ്ഞതും പുക ഉയർന്ന് വലിയ ശബ്ദത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി വിഛേദിക്കപ്പെട്ടതിനാല്‍ വലിയ അപകടം ഒഴിവായി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്