ആപ്പ്ജില്ല

പുനത്തില്‍ ഇനി ഓര്‍മ്മ; ഭൗതിക ശരീരം ഖബറടക്കി

പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഇനി ഓര്‍മ്മ

TNN 27 Oct 2017, 10:53 pm
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള ഇനി ഓര്‍മ്മ. ജന്മനാടായ മടപ്പള്ളിയിലെ കാരക്കാട് ജുമാമസ്ജിദില്‍ പുനത്തിലിന്റെ ഭൗതിക ശരീരം ഖബറടക്കി. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകള്‍.
Samayam Malayalam writer punathil kunjabdulla laid to rest in vadakara
പുനത്തില്‍ ഇനി ഓര്‍മ്മ; ഭൗതിക ശരീരം ഖബറടക്കി


കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 7.40നായിരുന്നു അന്ത്യം. മലയാള സാഹിത്യത്തില്‍ ബഷീറിനുശേഷമുള്ള റിയലിസ്റ്റിക് എഴുത്തുകാരനെന്നാണ് കുഞ്ഞബ്ദുള്ള അറിയപ്പെട്ടിരുന്നത്. ഒട്ടേറെ നോവലുകളും ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്‌നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. മലമുകളിലെ അബ്ദുള്ള, പ്രണയകഥ എന്നിവ അദ്ദേഹത്തിന്റെ പ്രധാന ചെറുകഥകളാണ്.

Punathil kunjabdulla's Funeral Ceremony

Renowned Malayalam writer and novelist Dr Punathil Kunjabdulla passed away at a private hospital in Kozhikode.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്