കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ യുവമോര്‍ച്ചാ പ്രവര്ത്തകന് വെട്ടേറ്റു. തൊടിയൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു. ഗുരുതരാവസ്ഥയിൽ ഇയാളെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
കൊല്ലത്ത് യുവമോര്‍ച്ചാ പ്രവര്ത്തകന് വെട്ടേറ്റു
കൊല്ലം കരുനാഗപ്പള്ളിയിൽ യുവമോര്‍ച്ചാ പ്രവര്ത്തകന് വെട്ടേറ്റു. തൊടിയൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എശ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു.
Samayam Malayalam 22 Apr 2019, 9:46 pm
ഹൈലൈറ്റ്:
- തൊടിയൂര്‍ സ്വദേശി കൃഷ്ണകുമാറിനാണ് വെട്ടേറ്റത്.
- ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന് ബിജെപി ആരോപിച്ചു.