ആപ്പ്ജില്ല

കുവൈറ്റില്‍ ബസ്സുകള്‍ കൂട്ടിയിടിച്ചു; മലയാളികളുള്‍പ്പെടെ 15 മരണം

കുവൈറ്റിൽ വാഹനപകടത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു

Samayam Malayalam 1 Apr 2018, 7:54 pm
കുവൈത്ത് സിറ്റി: കുവൈറ്റിൽ വാഹനപകടത്തില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ച തൊഴിലാളികളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരും ഉള്‍പ്പെട്ടതായാണു സൂചന.
Samayam Malayalam download


ഗള്‍ഫ് സ്പിക്, ഇസ്‌കോ, എന്നീ കമ്പനികളിലെ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത് എന്നാണു റിപ്പോ‍ർട്ടുകൾ. കുവൈറ്റിന്റെ വടക്കന്‍ മേഖലയിലാണ് സംഭവം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്