ആപ്പ്ജില്ല

ദുബായ് മലയാളികള്‍ക്കൊപ്പം ഓണസദ്യ കഴിക്കാൻ ലാലേട്ടൻ

മാസങ്ങളോളം നീളുന്നതാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. വൈകിയാണെങ്കിലും ദുബായ് മലയാളികള്‍ക്കൊപ്പം ഓണമുണ്ണാന്‍ മോഹന്‍ലാല്‍ എത്തും

TNN 26 Sept 2017, 9:43 pm
മാസങ്ങളോളം നീളുന്നതാണ് ഗള്‍ഫ് മലയാളികളുടെ ഓണാഘോഷം. വൈകിയാണെങ്കിലും ദുബായ് മലയാളികള്‍ക്കൊപ്പം ഓണമുണ്ണാന്‍ മോഹന്‍ലാല്‍ എത്തും. സെപ്തംബര്‍ 27, 28, 29 തീയതികളിലാണ് മോഹന്‍ലാല്‍ ദുബായില്‍ ഓണം ആഘോഷിക്കാനെത്തുന്നത്. 30,000 മലയാളികള്‍ക്കൊപ്പം ലാൽ ഒാണസദ്യ കഴിക്കും.
Samayam Malayalam actor mohanlal will join dubai onam celebration
ദുബായ് മലയാളികള്‍ക്കൊപ്പം ഓണസദ്യ കഴിക്കാൻ ലാലേട്ടൻ


ഷൂട്ടിംഗ് തിരക്കുകള്‍ക്ക് ഇടവേള നല്‍കിയാണ് മോഹന്‍ലാല്‍ ഗള്‍ഫിലേക്ക് പറക്കുന്നത്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Onam celebrations in Dubai

Actor mohanlal will participate Onam celebrations in Dubai on September27,28,29

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്