ദുബായിൽനിന്നും കൊൽക്കത്തയിലേക്കും, ഇൻഡോറിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള വിമാനങ്ങൾ പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയായിരുന്നു എയർ ഇന്ത്യയുടെ പ്രഖ്യാപനം. ട്വിറ്ററിലായിരുന്നു പ്രഖ്യാപനം.
നാല് മണിക്കൂറോളമായിരിക്കും ദുബായ്-ഇൻഡോർ യാത്രാ സമയം. 1100,1200 ദിർഹം വരെയായിരിക്കും ടിക്കറ്റ് ചാർജ്. നാല് മണിക്കൂർ 35 മിനിറ്റായിരിക്കും കൊൽക്കത്തയിലേക്കുള്ള യാത്രാ സമയം. 1200 ദിർഹമായിരിക്കും യാത്രാ കൂലി.