ആപ്പ്ജില്ല

ദുബൈ മെട്രോയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ വരുന്നു

ദുബൈയില്‍ മെട്രോയിൽ അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ. മെട്രോ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി

TNN 20 Feb 2018, 11:48 pm
ദുബൈ: ദുബൈയില്‍ മെട്രോയിൽ അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ. മെട്രോ സ്‌റ്റേഷനുകള്‍ നവീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെട്രോ യാത്രയിലുണ്ടാകുന്ന വര്‍ദ്ധന കണക്കിലെടുത്ത് അമ്പത് ട്രെയിനുകള്‍ കൂടി വാങ്ങുമെന്ന് ആര്‍ടിഎ അറിയിച്ചു.
Samayam Malayalam dubai metro modification
ദുബൈ മെട്രോയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ വരുന്നു


പ്രതിവര്‍ഷം ഇരുപത് ശതമാനം ആണ് ദുബൈ മെട്രോയിലെ യാത്രക്കാരുടെ വര്‍ദ്ധന. പ്രതിവര്‍ഷം 20 കോടി യാത്രക്കാര്‍ മെട്രോയില്‍ കയറുന്നുണ്ട്. കൂടാതെ ഹാന്‍ഡിലുകള്‍, ലൈറ്റിംഗ്, ഡിജിറ്റല്‍ സൈനേജ് സംവിധാനം എന്നിവയില്‍ ചെറിയ മാറ്റമുണ്ടാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്