ആപ്പ്ജില്ല

ദുബായില്‍ ട്രാന്‍സ്‍ലേഷന്‍ കോൺഫറന്‍സ്20 ന്

എമിറേറ്റ്സ് ലിറ്റററി ഫൗണ്ടേഷനും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലും ചേര്‍ന്നാണ് ഓക്ടോബര്‍ 20,22 തീയതികളിലായി ദുബായില്‍ ട്രാൻസ്‍ലേഷന്‍ കോൺഫറന്‍സ് നടത്തുന്നത്.

TNN 15 Oct 2016, 6:30 pm
ദുബായ്: ലോക പ്രശസ്ത സാഹിത്യങ്ങള്‍ സ്വത്വം ചോര്‍ന്നു പോകാതെ പ്രാദേശിക ഭാഷകളിലേക്ക് തര്‍ജ്ജിമ ചെയ്യുന്നവരെ ഓര്‍ക്കാനായി ദുബായില്‍ ട്രാന്‍സ്‍ലേഷന്‍ കോൺഫറന്‍സ് നടത്തുന്നു. എമിറേറ്റ്സ് ലിറ്റററി ഫൗണ്ടേഷനും ദുബായ് എക്സിക്യൂട്ടീവ് കൗൺസിലും ചേര്‍ന്നാണ് ഓക്ടോബര്‍ 20,22 തീയതികളിലായി ദുബായില്‍ ട്രാൻസ്‍ലേഷന്‍ കോൺഫറന്‍സ് നടത്തുന്നത്.
Samayam Malayalam dubai translation conference to start o october 20
ദുബായില്‍ ട്രാന്‍സ്‍ലേഷന്‍ കോൺഫറന്‍സ്20 ന്


അറബിയിലും ഇംഗ്ലീഷിലുമുള്ള, ലോകത്തെ മാറ്റിമറിക്കാന്‍ പ്രാപ്തിയുള്ള പുസ്തകങ്ങളെക്കുറിച്ചുള്ള വിശകലനമാണ് കോൺഫറന്‍സിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രശസ്തയായ അര്‍ജന്‍റീനിയന്‍ നോവലിസ്റ്റ് അലം മോസ്തേഗാനമിയും അവരുടെ പരിഭാഷകയായ നാൻസി റോബെര്‍ട്ട്സും ഉള്‍പ്പടെ ഇരുപത്തി രണ്ടോളം എഴുത്തുകാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്