ദുബായ്: ദുബായ് മീഡിയ സിറ്റി ടവറില്‍ തീപിടുത്തം. ആളപായമില്ല. ബുധനാഴ്ച ഉച്ചയ്ക്ക് 1.45നായിരുന്നു തീപിടുത്തമുണ്ടായത്. ടവറിലെ ഒന്‍പതാം നിലയിലാണ് തീപിടുത്തമുണ്ടായത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണു പ്രാഥമിക വിലയിരുത്തല്‍. തീപിടുത്തമുണ്ടായതിനെ തുടര്‍ന്നു ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയതായി പോലീസ് അറിയിച്ചു.
നേരിയ തീപിടുത്തമാണ് ഉണ്ടായതെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായും അധികൃതര്‍ അറിയിച്ചു.
Fire breaks out at Dubai Media City tower
A fire broke out at a high-rise building in Dubai on Wednesday afternoon, prompting residents to evacuate the building.