ആപ്പ്ജില്ല

ദുബായില്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഇന്ത്യക്കാരന്‍!

കഴിഞ്ഞ ദിവസം വരെ സാധാരണക്കാരനായ പ്രവാസി, ഇന്ന്...

TNN 3 Feb 2017, 6:17 pm
ദുബായ്‍ നഗരത്തിൽ കട നടത്തിയിരുന്ന ഒരു സാധാരണക്കാരനായ പ്രവാസിയായിരുന്നു കഴിഞ്ഞ ദിവസം വരെ അജേഷ് പത്മനാഭന്‍. ഇന്ന് അജേഷ് കോടീശ്വരനാണ്. ഒറ്റ രാത്രികൊണ്ട് 1 ദശലക്ഷം ഡോളറിന്‍റെ (ഏകദേശം ആറ് കോടി ഇന്ത്യന്‍ രൂപ) ഉടമ.
Samayam Malayalam indian storekeeper becomes a millionaire overnight in dubai
ദുബായില്‍ ഒറ്റ ദിവസം കൊണ്ട് കോടീശ്വരനായ ഇന്ത്യക്കാരന്‍!


ദുബായ്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിയ ഒരു ലക്കി ഡ്രോയില്‍ പങ്കെടുത്താണ് അജേഷ്‍ കോടീശ്വരനായത്. ലക്കി ഡ്രോയുടെ ഒന്നാം സമ്മാനമായിരുന്നു ഒരു മില്യണ്‍ അമേരിക്കന്‍ ഡോളര്‍.

ഓണ്‍ലൈന്‍ ആയി വാങ്ങിയ ടിക്കറ്റിനാണ് അജേഷിന് ഒന്നാം സ്ഥാനം ലഭിച്ചതെന്ന് ഖലീജ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്‍തു. അപ്രതീക്ഷിത ഭാഗ്യത്തിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.

Indian Storekeeper Becomes A Millionaire Overnight In Dubai

Lady luck was in favour of Ajesh Padmanabhan, an Indian storekeeper who became a millionaire overnight in Dubai. This lucky man won $ 1 million at a lucky draw at the Dubai International Airport.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്