ആപ്പ്ജില്ല

സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

TNN 16 Feb 2017, 11:35 pm
മസ്‌കറ്റ്: സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനിയായ ഷെബിന്‍ (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ ദോഫാര്‍ ക്ലിബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആണ്. ഷെബിന്‍ നേഴ്‌സ് ആയി ജോലി നോക്കി വരികയായിരുന്നു. ഇവര്‍ക്ക് കുട്ടികളില്ല. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.
Samayam Malayalam keralite woman found as dea in oman
സലാലയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


Keralite Woman Found as killed in Oman

Keralite Woman Found as killed at Salala, Oman. a flat Near by Dofar Club.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്