ആപ്പ്ജില്ല

ദുബായില്‍ ഉല്‍ക്കാവര്‍ഷവും ഗ്രഹങ്ങളുടെ ദൃശ്യവും

ദുബായില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 16 വരെ രാത്രിയില്‍ ആകാശത്ത് ദൃശ്യമാണിത്. ഉല്‍ക്ക കാണാനുള്ള മികച്ച സമയം വെളുപ്പിനാണ്

TNN 9 Dec 2017, 10:56 pm
ദുബായ് : ദുബായില്‍ ജെമിനിഡ് ഉല്‍ക്കാവര്‍ഷം. ഡിസംബര്‍ 4 മുതല്‍ ഡിസംബര്‍ 16 വരെ രാത്രിയില്‍ ആകാശത്ത് ദൃശ്യമാണിത്. ഉല്‍ക്ക കാണാനുള്ള മികച്ച സമയം വെളുപ്പിനാണ്.
Samayam Malayalam meteor rain fireball at dubai
ദുബായില്‍ ഉല്‍ക്കാവര്‍ഷവും ഗ്രഹങ്ങളുടെ ദൃശ്യവും


ഡിസംബര്‍ 14 ന് രാത്രിയിലായിരിക്കും ഏറ്റവും അധികം ഉല്‍ക്കളെ കാണാനായി സാധിക്കുക. ഡിസംബര്‍ 15 ന് വൈകുന്നേരം 4 മണിക്ക് അര്‍ദ്ധ ചന്ദ്രനെയും വ്യഴം , ചൊവ്വാ എന്നീ ഗ്രഹങ്ങളുടെ അപൂര്‍വ ദൃശ്യവും കാണാന്‍ സാധിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്