അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടു.അടുത്ത രണ്ട് ദിവസം കൂടി കനത്ത മൂടല്‍ മഞ്ഞുണ്ടാകുമെന്ന് ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.ഇന്ന് രാവിലെ ദുബായിയിലും ഷാര്‍ജയിലും കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെട്ടത്.
കനത്ത മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പല വിമാന സര്‍വീസുകളും വൈകിയിരുന്നു. താപനിലയില്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് വരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു.മൂടല്‍മഞ്ഞ് മൂലം ദൂരക്കാഴ്ച്ച കുറയുമെന്നതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണം എന്ന് ദേശിയകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
English Summary: Drive safe, Fog envelops parts of UAE