ആപ്പ്ജില്ല

വിസയില്ലാതെയും ഖത്തര്‍ സന്ദര്‍ശിക്കാം

ഗൾഫ് രാജ്യങ്ങൾ സന്ദ‍ർശിക്കാൻ മോഹമുള്ളവ‍ർക്ക് സന്തോഷവാ‍ർത്ത. വിസയില്ലാതെ വിദേശികള്‍ക്ക്

TNN 1 Nov 2016, 9:35 pm
ദോഹ: ഗൾഫ് രാജ്യങ്ങൾ സന്ദ‍ർശിക്കാൻ മോഹമുള്ളവ‍ർക്ക് സന്തോഷവാ‍ർത്ത. വിസയില്ലാതെ വിദേശികള്‍ക്ക് സന്ദര്‍ശിക്കാനുള്ള സൗകര്യം ഒരുക്കുകയാണ് ഖത്തര്‍.
Samayam Malayalam new transit visa scheme from tuesday in qatar
വിസയില്ലാതെയും ഖത്തര്‍ സന്ദര്‍ശിക്കാം


ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ ദോഹ വഴി യാത്ര ചെയ്യുന്നവര്‍ക്ക് നാലു ദിവസത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നു ഖത്തര്‍ ടൂറിസം അതോറിറ്റി അധികൃതര്‍ പറഞ്ഞു.



English Summary: New free four-day transit visa now available in Qatar

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്