ആപ്പ്ജില്ല

അടുത്ത മാസം മുതല്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കും:തോമസ് ഐസക്

അടുത്ത മാസം മുതല്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

Samayam Malayalam 26 Apr 2018, 11:13 pm
തിരുവനന്തപുരം: അടുത്ത മാസം മുതല്‍ പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച്‌ പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.
Samayam Malayalam Kerala-Pravasi-Chitty-Scheme


2042 കോടിയുടെ ചിട്ടിക്ക് കിഫ്ബി വഴി അംഗീകാരം നല്‍കും. സിങ്കപ്പൂര്‍, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നും ബാങ്ക് വഴി പണം സമാഹരിച്ച്‌ പ്രവാസി ചിട്ടി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും തോമസ് ഐസക് തിരുവനന്തപുരത്ത് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്