ആപ്പ്ജില്ല

വേട്ടനായകളുമായി വേട്ടക്കാർ പിടിയിൽ

മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കുന്നുണ്ട്

TNN 25 Jul 2016, 2:48 pm
ദോഹ: ദോഹയിലെ മരുഭൂമിയിലെ കാടുകളിലുള്ള വന്യ മൃഗങ്ങളെ സംരക്ഷിക്കാൻ ശക്തമായ നടപടികൾ എടുത്തിരിക്കുകയാണ് ദോഹ നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം മരുഭൂമിയിലെ കാടുകളിൽ നായയെ ഉപയോഗിച്ച് വേട്ടക്കെത്തിയവരെ പരിസ്ഥിതി മന്ത്രലയത്തിന്‍റെ പെട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തു.
Samayam Malayalam three dogs and owners arrested in doha
വേട്ടനായകളുമായി വേട്ടക്കാർ പിടിയിൽ


മൂന്ന് നായ്ക്കളെയും വേട്ട സംഘത്തെയും അവരുടെ വാഹനങ്ങളുമാണ് കസ്റ്റഡിയിൽ എടുത്തത്.

മരുഭൂമിയിൽ ഒട്ടകത്തെ മേയ്ക്കുന്നവർക്കെതിരെയും ശക്തമായ നടപടി എടുക്കുന്നുണ്ട്. മാത്രമല്ല മരുഭൂമിയിൽ അനുമതിയില്ലാത്ത ഇടങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതും മാലിന്യം നിക്ഷേപിക്കുന്നതും ദോഹയിൽ വലിയ കുറ്റമാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്