ആപ്പ്ജില്ല

യുഎഇയില്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് ചാർജ് കൂട്ടി

യുഎഇയില്‍ പ്രവാസികള്‍ എക്സ്ചേഞ്ച് സെന്ററുകള്‍ വഴി നാട്ടിലേക്കയക്കുന്ന പണത്തിന് നൽകേണ്ട ചാർജുകൾ വർധിപ്പിച്ചു.

TNN 18 Apr 2017, 12:34 pm
യുഎഇയില്‍ പ്രവാസികള്‍ എക്സ്ചേഞ്ച് സെന്ററുകള്‍ വഴി നാട്ടിലേക്കയക്കുന്ന പണത്തിന് നൽകേണ്ട ചാർജുകൾ വർധിപ്പിച്ചു. ഏഴു മുതല്‍ പത്തു ശതമാനം വരെയാണ് എക്സ്ചേഞ്ച് സ്ഥാപനങ്ങൾ അവരുടെ പണമടക്കല്‍ ഫീസ് വർധിപ്പിച്ചിരിക്കുന്നത്.
Samayam Malayalam uae expats to pay more for sending money home
യുഎഇയില്‍ പ്രവാസികള്‍ അയക്കുന്ന പണത്തിന് ചാർജ് കൂട്ടി


ചെലവുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനം എടുക്കാന്‍ കാരണമെന്ന് ഓറിയന്റ് എക്സ്ചേഞ്ച് ദുബായ് സിഇഒ രാജീവ് പഞ്ചോലിയ അറിയിച്ചു.

പുതിയ നിരക്കുകള്‍ ഏപ്രില്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരും. എന്നാൽ യുഎഇ എക്സ്ചെഞ്ചില്‍ ഏപ്രില്‍ 15 മുതലായിരിക്കും പുതിയ നിരക്കുകള്‍ വരിക.



UAE expats to pay more for sending money home

A few leading money exchange houses in the UAE have increased remittance fees by between seven and 10 per cent to "cope with the rising cost" of doing business.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്