ആപ്പ്ജില്ല

യുഎഇയിക്ക് ഇനി 5ജി; പരീക്ഷണം വിജയകരം

5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമായ് യുഎഇ. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ

TNN 5 May 2017, 11:47 pm
ദുബായ്: 5ജി ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയുമായ് യുഎഇ. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് 5 ജി നെറ്റ്‌വര്‍ക്കിന്റെ ലഭ്യത വിജയകരമായി പരീക്ഷിക്കുന്നത്. ദേശീയ ടെലികോം കമ്പനിയായ ഇത്തിസലാത്തിന്റെ അബുദാബിയിലെ ആസ്ഥാനത്താണ് പരീക്ഷണം നടന്നത്. നിലവിലെ 4ജി നെറ്റ്‌വര്‍ക്കിനേക്കാള്‍ 20 ഇരട്ടിവേഗതയുള്ള പ്രകടനമാണ് 5ജി രേഖപ്പെടുത്തിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.15 ജിഗാഹെട്‌സ് ബാന്‍ഡില്‍ 800 മെഗാ ഹെട്‌സ് സ്‌പെക്ട്രം ഉപയോഗിച്ചാണ് പരീക്ഷണം നടത്തിയത്.
Samayam Malayalam uae to see 5g trial runs
യുഎഇയിക്ക് ഇനി 5ജി; പരീക്ഷണം വിജയകരം




uae to see 5g trial-runs

UAE set to become world's first nation to roll out 5G network

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്