മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ പ്യൂബ്ലയിൽ ട്രക്ക് അപകടത്തിൽ പ്പെട്ട് 18 പേർ മരിച്ചു. തലകീഴായി മറിഞ്ഞ ട്രക്കിനുള്ളിൽ പെട്ട് പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
തെപാംഗോ ഡെ റോഡ്രിഗ്വസിൽ വച്ച് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനത്തിന്റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.