ആപ്പ്ജില്ല

കൗമാരകേന്ദ്രത്തിൽ തീപിടിത്തം; 21 പെൺകുട്ടികൾക്ക് ദാരുണാന്ത്യം

സാൻ ജോസ്​ പിനുലയിലെ വിർജൻ ഡി അസൻഷൺ ഷെൽട്ടർ ഹോമിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്.

TNN 9 Mar 2017, 10:30 am
ഗ്വാട്ടിമലയിലെ കൗമാര കേന്ദ്രത്തിന് തീപിടിച്ചു. തീപിടിത്തത്തിൽ 21 പെൺകുട്ടികൾ മരിക്കുകയും 37 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സാൻ ജോസ് പിനുലയിലെ വിർജൻ ഡി അസൻഷൺ ഷെൽട്ടർ ഹോമിലാണ് വൻ തീപിടുത്തമുണ്ടായിരിക്കുന്നത്.
Samayam Malayalam 21 girls killed in fire at san jose pinula child centre
കൗമാരകേന്ദ്രത്തിൽ തീപിടിത്തം; 21 പെൺകുട്ടികൾക്ക് ദാരുണാന്ത്യം


ഗ്വാട്ടിമല ടൗണിൽ നിന്ന് 25 കിലോമീറ്റർ നീങ്ങിയാണ് സംഭവസ്ഥലം. കൗമാര കേന്ദ്രത്തിലെ അന്തേവാസികൾ തന്നെയാണ്​ തീയിട്ടരിക്കുന്നത് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.

ഇതിനുമുൻപും ഈ സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. അന്തേവാസികളായ പെൺകുട്ടികളിൽ പലരും പീഡനത്തിനിരയായതായിട്ടുള്ള റിപ്പോർട്ടുകളുമുണ്ട്. വളരെ മോശം ഭക്ഷണമാണ് ഇവർക്ക് കഴിക്കാൻ നൽകുന്നതെന്നുള്ള പരാതിയും നിലവിലുണ്ട്.

21 Girls killed in fire at San Jose Pinula Child Centre

Twenty-one were killed after a fire tore through a youth home on Wednesday in San Jose Pinula, Guatemala, according to Jorge Mario Cruz, a spokesman for the country's volunteer firefighter brigade.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്