ആപ്പ്ജില്ല

ഭീകരാക്രമണം: യമനിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു

ആയുധങ്ങൾ കൈക്കലാക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ തന്ത്രപരമായി പരാജയപ്പെടുത്തി

TNN 19 Sept 2017, 8:26 am
സന: അൽഖ്വയ്ദ ഭീകരർ യമനിൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു. യമനിലെ ഹദ്രമൊത് പ്രവിശ്യയിലെ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. ഏറെനേരം നീണ്ടുനിന്ന വെടിവെയ്പിനൊടുവിൽ ഭീകരർ ഇവിടെ നിന്നും രക്ഷപെട്ടു.
Samayam Malayalam 3 yemeni policemen killed in al qaida attack on security checkpoint
ഭീകരാക്രമണം: യമനിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു


ആയുധങ്ങൾ കൈക്കലാക്കാനുള്ള ഭീകരരുടെ നീക്കം സുരക്ഷാ ഉദ്യോഗസ്ഥർ തന്ത്രപരമായി പരാജയപ്പെടുത്തി. സംഭവത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റിട്ടുണ്ട്.

3 Yemeni policemen killed in al-Qaida attack on security checkpoint

Three policemen were killed and five others wounded in an attack by al-Qaida militants on a checkpoint in Yemen's southeastern province of Hadramout on Monday.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്