ആപ്പ്ജില്ല

ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം; രണ്ട് മരണം

ഗ്രീക്ക് ദ്വീപുകളായ ലെസ്‌ബോസ്, ചിയോസ് എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ തുര്‍ക്കിയിലും...

TNN 13 Jun 2017, 8:08 am
ആഥന്‍സ്: ഗ്രീക്ക് ദ്വീപുകളായ ലെസ്‌ബോസ്, ചിയോസ് എന്നിവിടങ്ങളിലും പടിഞ്ഞാറന്‍ തുര്‍ക്കിയിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തി രണ്ട് മരണം.
Samayam Malayalam aegean quake shakes buildings in greece and turkey one dead
ഗ്രീസിലും തുര്‍ക്കിയിലും ശക്തമായ ഭൂചലനം; രണ്ട് മരണം


ലെസ്‌ബോസിലെ ഗ്രാമത്തില്‍ ഒരു മരണവും പത്ത് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ലെസ്‌ബോസിലെ തെക്ക് ഈജിയന്‍ കടലിലായിരുന്നു പ്രഭവകേന്ദ്രം. തുര്‍ക്കിയിലെ ഇസ്മിറിലും ആഥന്‍സിലും പ്രകമ്പനം അനുഭവപ്പെട്ടു.

Aegean quake shakes buildings in Greece and Turkey, one dead

An earthquake with a preliminary magnitude of 6.2 badly damaged scores of homes on the eastern Greek island of Lesbos Monday, killing one woman and injuring at least 10 people.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്