ആപ്പ്ജില്ല

ഇസ്‍താംബൂള്‍ ആശുപത്രിയില്‍ ആളുകളെ ബന്ദികളാക്കി

ആയുധധാരിയായ ഒരാളാണ് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ...

TNN 1 Feb 2017, 5:39 pm
ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്‍താംബൂളിലെ ഒരു ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവരെ ആയുധധാരി ബന്ദികളാക്കിയതായി റിപ്പോര്‍ട്ട്.
Samayam Malayalam armed man holds staff hostage at istanbul hospital reports
ഇസ്‍താംബൂള്‍ ആശുപത്രിയില്‍ ആളുകളെ ബന്ദികളാക്കി


തുര്‍ക്കിയിലെ സെറാഫസ ആശുപത്രിയിലെ സൈക്കാട്രിക് യൂണിറ്റിലെ ഒരു രോഗിയാണ് ഡോക്ടര്‍മാരെയും ജീവനക്കാരെയും ബന്ധികളാക്കിയതെന്നാണ് തുര്‍ക്കിയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആശുപത്രിയിലേക്ക് പോലീസ് പുറപ്പെട്ടിട്ടുണ്ട്.

Armed man holds staff hostage at Istanbul hospital: Reports

Turkish media reports say an armed man is holding a number of doctors and other staff hostage at a hospital in Istanbul.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്