ആപ്പ്ജില്ല

രക്ഷപെട്ടവരിൽ ബാഗ്ദാദിയും?

വാര്‍ത്ത യുഎസ് സ്ഥിരീകരിച്ചിട്ടില്ല

Samayam Malayalam 11 Nov 2017, 3:17 pm
ബെയ്റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റിൻ്റെ അവസാനത്തെ സിറിയയിലെ അവസാന താവളമായ അൽബു കമാൽ സിറിയൻ സൈന്യം പിടിച്ചെടുക്കുമ്പോള്‍ ഐഎസ് തലവൻ അബുബക്കര്‍ അൽ ബഗ്ദാദി അവിടെയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇറാൻ പിന്തുണയുള്ള ഷിയാ സംഘടനയായ ഹിസ്ബുള്ളയാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്നാൽ യുഎസ് വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.
Samayam Malayalam bagdadi too among those who escaped
രക്ഷപെട്ടവരിൽ ബാഗ്ദാദിയും?


അതേസമയം ബാഗ്ദാദിയ്ക്ക് എന്തുസംഭവിച്ചുവെന്ന് ഹിസ്‍‍ബുള്ള വ്യക്തമാക്കിയിട്ടില്ല. ഐസിനെതിരെ പൊരുതുന്ന സഖ്യസേനയുടെ ഭാഗമാണ് ഹിസ്ബുള്ളയും.

മാസങ്ങള്‍ക്കു മുൻപ് തങ്ങള്‍ ബാഗ്‍‍ദാദിയെ വധിച്ചെന്ന് റഷ്യ അവകാശപ്പെട്ടിരുന്നുവെങ്കിലും ബാഗ്ദാദി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് യുഎസ് വിശദീകരണം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്