ആപ്പ്ജില്ല

പാരീസില്‍ കാര്‍ണിവലില്‍ സ്ഫോടനം: 20 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. പാരീസിന്‍റെ

TNN 2 Apr 2017, 7:32 am
പാരീസ്: ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ സ്‌ഫോടനത്തില്‍ 20 പേര്‍ക്ക് പരുക്കേറ്റു. പാരീസിന്‍റെ വടക്കുകിഴക്കൻ അതിർത്തിപ്രദേശത്താണ് സംഭവം. പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവിടെ നടന്ന ഒരു കാ‍ർണിവലിനിടെയാണ് സ്ഫോടനമുണ്ടായത്.
Samayam Malayalam blast at paris carnival at least 20injured
പാരീസില്‍ കാര്‍ണിവലില്‍ സ്ഫോടനം: 20 പേര്‍ക്ക് പരിക്ക്


പ്രാദേശിക സമയം വൈകീട്ട് 5.30ഓടെയാണ് സ്‌ഫോടനമുണ്ടായത്. കാര്‍ണിവലിന്റെ ഭാഗമായി കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കള്‍ക്ക് തീ കൊടുത്തപ്പോഴാണ് സ്‌ഫോടനമുണ്ടായത്. സംഭവത്തിന് ഭീകരാക്രമണവുമായി ബന്ധമില്ലെന്നും അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


The blast occurred at the Villepinte carnival, known as the Yellow Carnival, in a suburb of Paris, close to Charles De Gaulle airport

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്