ആപ്പ്ജില്ല

പാക് ആശുപത്രിയിൽ സ്‌ഫോടനം: 30 പേർ കൊല്ലപ്പെട്ടു

പാക് ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വീറ്റയിലാണ് ഇന്ന് ‌സ്‌ഫോടനമുണ്ടായത്.

TNN 8 Aug 2016, 12:49 pm
ഇസ്‌ലാമാബാദ്: പാക് ആശുപത്രിയിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 30 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വീറ്റയിലാണ് ഇന്ന് ‌സ്‌ഫോടനമുണ്ടായത്.
Samayam Malayalam bomb targeting mourners outside quetta hospital kills 30
പാക് ആശുപത്രിയിൽ സ്‌ഫോടനം: 30 പേർ കൊല്ലപ്പെട്ടു


ബലൂചിസ്ഥാൻ ബാർ അസോസിയേഷനിലെ ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് ബിലാൽ അൻവർ കാസി വെടിയേറ്റ് മരിച്ചതിനെ ‌തുടർന്ന് ക്വീറ്റയിലെ ആശുപത്രിക്കു മുന്നിൽ നിരവധി മാധ്യമപ്രവർത്തകരും അഭിഭാഷകരും തടിച്ചുകൂടിയിരുന്നു. ഈ ആൾക്കൂട്ടത്തിനിടയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്.

ക്വീറ്റയിലെ കോടതി വളപ്പിൽ വെച്ച് ഇന്ന് രാവിലെയാണ് കാസി വെടിയേറ്റുമരിച്ചത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്