ആപ്പ്ജില്ല

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിൽ തുടക്കമാകും

ചൈനയിലെ സിയാമെനിലാണ് ഉച്ചകോടി നടക്കുന്നത്

TNN 3 Sept 2017, 11:48 am
ബീജിങ്: ഇന്ത്യ, ചൈന, ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക എന്നീ രാഷ്ട്രങ്ങളുടെ തലവന്മാർ പങ്കെടുക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. ചൈനയിലെ സിയാമെനിലാണ് ഉച്ചകോടി നടക്കുന്നത്.
Samayam Malayalam brics to begin today
ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ചൈനയിൽ തുടക്കമാകും


ദോക്ലാം വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ നിലനിന്ന സംഘർഷത്തിന് അയവു വന്നതിന് തൊട്ടുപിന്നാലെയാണ് ഉച്ചകോടി. എന്നാൽ ചൈനീസ് സൈന്യത്തെ അതിർത്തിയിൽ നിന്ന് പൂർണമായി പിൻവലിച്ചാൽ മാത്രമേ പങ്കെടുക്കൂ എനന്നായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാട്. തുടർന്ന് ചൈന സൈന്യത്തെ ദോക്ലാമിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു.

BRICS to begin today

BRICS to begin today in China's Xiamen

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്