ആപ്പ്ജില്ല

അഫ്ഗാനിസ്ഥാനിൽ ഖനി അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു

ഖനിക്കടിയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്.

TNN 27 Dec 2017, 8:06 am
കാബൂൾ: അഫ്ഗാനിസ്ഥാനിലെ സമാൻഗാൻ പ്രവിശ്യയിൽ കൽക്കരി ഖനി ഇടിഞ്ഞ് വീണ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ പെട്ട നാലു പേരെ രക്ഷിച്ചു. ഖനിക്കടിയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് സംശയിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Samayam Malayalam coal mine collapses in afghanistan killing five
അഫ്ഗാനിസ്ഥാനിൽ ഖനി അപകടത്തിൽ അഞ്ച് പേര്‍ മരിച്ചു


എണ്ണൂറ് മീറ്ററിലേറെ നീളമുള്ള കൽക്കരി ഖനി ടണലാണ് തകർന്നത്. അധികൃതർ വ്യക്തമാക്കിയതാണ് ഇക്കാര്യം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്