ആപ്പ്ജില്ല

കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിൽ: 206 പേര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍. മണ്ണിടിച്ചിലില്‍ 254 പേര്‍ കൊല്ലപ്പെട്ടു

TNN 2 Apr 2017, 9:36 am
ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിലില്‍. മണ്ണിടിച്ചിലില്‍ 206 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നാനൂറോളം പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. കൊളംമ്പിയന്‍ സിറ്റിയായ മൊക്കോവയിലാണ് സ്ഥിതി ഏറ്റവും അധികം മോശമായിരിക്കുന്നത്.ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച മഴ ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു.പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൊളംബിയ പ്രസിഡന്റ് ജുവാന്‍ മനുവല്‍ സാന്റോസ് ദുരന്തമേഖല സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
Samayam Malayalam colombia mudslides kill 206 sweep away homes
കൊളംബിയയില്‍ ശക്തമായ മണ്ണിടിച്ചിൽ: 206 പേര്‍ കൊല്ലപ്പെട്ടു


colombia mudslides kill 206, sweep away homes
MOCOA (Colombia): Mudslides killed at least 206 people and left hundreds injured or missing after destroying homes in southern Colombia , officials have said.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്