ആപ്പ്ജില്ല

ഹിലരി ക്ളിന്‍റണെ ചെകുത്താനോട് ഉപമിച്ച്‌ ട്രംപ്

പെന്‍സില്‍ വാനിയയിലെ റാലിയില്‍ സംസാരിക്കുക ആയിരുന്നു ട്രംപ്. ഹിലരിയെ വിമര്‍ശിക്കാനാണ് ട്രംപ് ചെകുത്താന്‍ പദം കടമെടുത്തത്.

TNN 2 Aug 2016, 3:14 pm
അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള പ്രചരണം കൊഴുക്കുമ്പോൾ ഹിലരി ക്ളിന്‍റണെ ചെകുത്താനോട് ഉപമിച്ച്‌ ട്രംപ്. പെന്‍സില്‍ വാനിയയിലെ റാലിയില്‍ സംസാരിക്കുക ആയിരുന്നു ട്രംപ്. ഹിലരിയെ വിമര്‍ശിക്കാനാണ് ട്രംപ് ചെകുത്താന്‍ പദം കടമെടുത്തത്.
Samayam Malayalam donald trump calls hillary clinton the devil
ഹിലരി ക്ളിന്‍റണെ ചെകുത്താനോട് ഉപമിച്ച്‌ ട്രംപ്


സാന്‍ഡേഴ്‍സണെയും ഹിലരിയെയും ഉദ്ദേശിച്ചായിരുന്നു ട്രംപിന്‍റെ ഡെവിള്‍ കമന്‍റ് .സാന്‍ഡേഴ്സ് ചെകുത്താനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുകയാണെന്നും ഹിലാരി ഒരു ചെകുത്താന്‍ ആണെന്നുമായിരുന്നു ട്രംപിന്‍റെ പ്രസ്താവന. ഹിലരിയെ പിന്തുണയ്ക്കുന്നതിന് തിങ്കളാഴ്ച സാന്‍ഡേഴ്സണെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് ട്രംപ് പുതിയ വിമര്‍ശനം നടത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്