ആപ്പ്ജില്ല

വിവരങ്ങള്‍ ചോര്‍ത്തി; ട്രംപിന്‍റെ മരുമകന്‍ നിരീക്ഷണത്തില്‍

ജാര്‍ഡ് റഷ്യന്‍ അംബാസിഡറുമായും മോസ്‌കോയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായും നടത്തിയ കൂടിക്കാഴ്ചകളാണ് വിവാദമായിരിക്കുന്നത്

TNN 26 May 2017, 4:44 pm
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങള്‍ റഷ്യക്ക് ചോര്‍ത്തിക്കൊടുത്ത കേസില്‍ ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാര്‍ഡ് കുഷ്നനര്‍ എഫ് ബി ഐ നിരീക്ഷത്തില്‍. കേസില്‍ ഫെഡറല്‍ ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സി നീരീക്ഷിച്ചുവരുന്ന ഏക വൈറ്റ് ഹൈസ് ഉദ്യോഗസ്ഥര്‍ ജാര്‍ഡാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Samayam Malayalam donald trumps son in law jared kushner under fbi scrutiny in russia probe
വിവരങ്ങള്‍ ചോര്‍ത്തി; ട്രംപിന്‍റെ മരുമകന്‍ നിരീക്ഷണത്തില്‍


ജാര്‍ഡ് റഷ്യന്‍ അംബാസിഡറുമായും മോസ്‌കോയിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥനുമായും നടത്തിയ കൂടിക്കാഴ്ചകളാണ് വിവാദമായിരിക്കുന്നത്. അന്വേഷണത്തിന് നേതൃത്വം നല്‍കി വന്നിരുന്ന ജയിംസ് കോമിയെ ട്രംപ് പുറത്താക്കിയത് നേരത്തേ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Donald Trump's son-in-law Jared Kushner under FBI scrutiny in Russia probe

The FBI is investigating meetings that US President Donald Trump's son-in-law, Jared Kushner, had in December with Russian officials, The Washington Post and NBC News reported

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്