ആപ്പ്ജില്ല

ഈജിപ്തില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 28 മരണം

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും

TNN 11 Aug 2017, 9:46 pm
കെയ്റോ: ഈജിപ്തിലെ അലക്സാന്‍ഡ്രിയ്ക്ക് സമീപം രണ്ട് തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 28 പേര്‍ മരിച്ചു.
Samayam Malayalam dozens killed and injured as two trains collide in egypt
ഈജിപ്തില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ച്‌ 28 മരണം

84 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കെയ്റോയില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയും പോര്‍ട്ട് സെയ്ദില്‍ നിന്ന് പുറപ്പെട്ട തീവണ്ടിയുമാണ് നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചത്. ​ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. അപകട കാരണം വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനത്തനം പുരോഗമിക്കുകയാണ്. ഇതിനായി വിദഗ്ദ്ധ സംഘമെത്തിയിട്ടുണ്ട്. ​ ഖൊര്‍ഷിദ് സ്റ്റേഷന് സമീപത്ത് വെച്ചാണ് തീവണ്ടികള്‍ കൂട്ടിയിടിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






Dozens killed and injured as two trains collide in Egypt

An Egyptian official says a train collision in the coastal city of Alexandria has killed 25 people and injured 65 others.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്