ആപ്പ്ജില്ല

അമേരിക്കയിൽ ഭൂചലനം; പ്രകമ്പനം ആണവ നിലയത്തിലും

അമേരിക്കയിലെ ഒക് ഹോമയിൽ ഭൂചലനം. ഭൂകമ്പത്തിന്റെ പ്രകമ്പനം നെബ്രാസ്ക ആണവ നിലയത്തിലും

TNN 4 Sept 2016, 8:55 am
അമേരിക്കയിലെ ഒക് ഹോമയിൽ ഭൂചലനം. ഭൂകമ്പത്തിന്റെ പ്രകമ്പനം നെബ്രാസ്ക ആണവ നിലയത്തിലും അനുഭവപ്പെട്ടു. തുടര്‍ ഭൂചലനങ്ങള്‍ ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
Samayam Malayalam earthquake rattles oklahoma
അമേരിക്കയിൽ ഭൂചലനം; പ്രകമ്പനം ആണവ നിലയത്തിലും


പ്രാദേശിക സമയം രാവിലെ ഏഴു മണിക്കായിരുന്നു ചെറു ഭൂകമ്പങ്ങൾ ഉണ്ടായത്. പൊതുജനങ്ങള്‍ക്കു ഭയപ്പെടാന്‍ തക്ക കാരണങ്ങള്‍ ഇല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ആണവനിലയത്തിലെ ഉപകരണങ്ങളുടെ നിരീക്ഷണം ശക്തമാക്കി

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്