ബെയ്ജിങ്: ചൈനയിലെ ഷിന്‍ജിയാങ് മേഖലയിലുണ്ടായ ഭൂചലനത്തില്‍ എട്ട് മരണം. റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 23 ഓളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഷിങ്ങഹുവ പാമിര്‍ പീഠഭൂമിക്ക് തെക്ക്കിഴക്ക് എട്ട് കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് ജിയോളജിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 9,200 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
ഭൂചലനത്തിൽ വൻനാശനഷ്ടങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
8 Killed In China Earthquake
At least eight people were killed and 23 others injured on Thursday after an earthquake measuring 5.5 on the Richter scale jolted China's Xinjiang region, officials said.