ആപ്പ്ജില്ല

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ പ്ലാ​സ്റ്റി​ക് ഉ​ൽ​ന്ന​ങ്ങ​ള്‍ നി​രോ​ധി​ക്കു​ന്നു

പ്ലാ​സ്റ്റി​ക് ഉ​ൽപ്പന്നങ്ങൾ യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ നി​രോ​ധി​ക്കു​ന്നു. കോ​ട്ട​ണ്‍ ബ​ഡ്സ്, ക​ട്ല​റി, ബ​ലൂ​ണ്‍ സ്റ്റി​ക്കു​ക​ള്‍, ഡ്രിം​ഗ് സ്റ്റ​റ​ര്‍ തു​ട​ങ്ങി​യ​വ​യും ഇ​ത്ത​ര​ത്തി​ല്‍ നി​രോ​ധി​ക്കും

Samayam Malayalam 31 May 2018, 12:14 am
ബ്രസല്‍സ്: പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ യൂറോപ്യന്‍ യൂണിയന്‍ നിരോധിക്കുന്നു. കോട്ടണ്‍ ബഡ്സ്, കട്ലറി, ബലൂണ്‍ സ്റ്റിക്കുകള്‍, ഡ്രിംഗ് സ്റ്ററര്‍ തുടങ്ങിയവയും ഇത്തരത്തില്‍ നിരോധിക്കും.
Samayam Malayalam Plastic


മുഴുവന്‍ പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ച്‌ റീസൈക്കിള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പദ്ധതി 2025 ഓടെ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യം.

28 അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്‍റും അംഗീകരിച്ചാല്‍ മാത്രമേ ഇതു നടപ്പാക്കാന്‍ കഴിയൂ. 2030 ഓടെ 22 ബില്യന്‍ യൂറോ മൂല്യം കണക്കാക്കുന്ന പരിസ്ഥിതി നാശവും ഒഴിവാക്കാമെന്നു കരുതുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്