ആപ്പ്ജില്ല

പാക്ക് സര്‍ക്കാരും സൈന്യവും ഉരസിയെന്ന വാര്‍ത്തക്കെതിരെ നടപടി

ഭീകരരെ അമര്‍ച്ച ചെയ്യാന്‍ നടപടിയെടുക്കാത്തതിന്റെ പേരില്‍ സൈന്യത്തെ പാക്ക് സര്‍ക്കാര്‍ ശാസിച്ചെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട് പ്രചരിച്ചത്.

TNN 10 Oct 2016, 10:58 pm
പാക്കിസ്ഥാനില്‍ ജനാധിപത്യ ഭരണകൂടവും സൈനിക നേതൃത്വവും തമ്മില്‍ ഉരസിയതായുള്ള വാര്‍ത്ത പ്രചരിക്കുന്നതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭീകരരെ അമര്‍ച്ച ചെയ്യാന്‍ നടപടിയെടുക്കാത്തതിന്റെ പേരില്‍ സൈന്യത്തെ പാക്ക് സര്‍ക്കാര്‍ ശാസിച്ചെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ട് പ്രചരിച്ചത്.
Samayam Malayalam fake news about pak government and pak army nawaz sharif
പാക്ക് സര്‍ക്കാരും സൈന്യവും ഉരസിയെന്ന വാര്‍ത്തക്കെതിരെ നടപടി


ഭീകരര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ രാജ്യാന്തര സമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടാന്‍ തയാറായിരിക്കാനും സര്‍ക്കാര്‍ സൈന്യത്തോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്