ആപ്പ്ജില്ല

നിശാക്ളബ്ബിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു, 40 പേർക്ക് പരിക്ക്

കെട്ടിടത്തിന്​ ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന്​ അഗ്നിശമനസേന അറിയിച്ചു

Samayam Malayalam 4 Dec 2016, 10:45 am
ന്യൂയോർക്ക്: ഒാക്ലൻഡിലെ നിശാക്ലബ്ബിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒമ്പതു പേർ മരിക്കുകയും 40 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നിശാക്ലബ്ബിലുണ്ടായിരുന്ന 25 ഒാളം പേരെ കാണാനില്ലെന്ന് അധികൃതർ അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.30ഒാടെയാണ് അപകടം.
Samayam Malayalam fire in newyork nightclub killed 9
നിശാക്ളബ്ബിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു, 40 പേർക്ക് പരിക്ക്


പാർട്ടിയിൽ പ​ങ്കെടുക്കാനായി 100ഒാളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു​. കെട്ടിടത്തിന്​ ആവശ്യത്തിന്​ സുരക്ഷ സംവിധാനങ്ങൾ ഉണ്ടയിരുന്നില്ലെന്ന്​ അഗ്നിശമനസേന അറിയിച്ചു. മരണസംഖ്യ ഇനിയും വർധിക്കാനാണ്​ സാധ്യത. അപകട കാരണം വ്യക്​തമായിട്ടില്ല.



Fire in newyork nightclub killed 9

Newyork night club caught fire led to 9 killings and 40 injured. 10 are reportedly missing.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്