ക്യുബെക്: കാനഡയിലെ ക്യുബെക്കില്‍ ഒരു മോസ്കില്‍ ഉണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ മരിച്ചു. ക്യുബെക് സിറ്റി ഇസ്ലാമിക സാംസ്കാരിക കേന്ദ്രത്തില്‍ ഞായറാഴ്ച വൈകീട്ട് നടന്ന പ്രാര്‍ത്ഥനയ്ക്കിടെയാണ് സംഭവം.
വെടിവെച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തോക്കുമായി മൂന്നുപേര്‍ ഏകദേശം 40ഓളം പേര്‍ക്കുനേരെ വെടിയുതിര്‍ക്കുന്നത് കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ സാംസ്കാരിക കേന്ദ്രത്തിന്റെ വാതില്‍പ്പടിയില്‍ പന്നിയുടെ തല വലിച്ചെറിഞ്ഞത് വലിയ ഒച്ചപ്പാടുകള്‍ക്കിടയാക്കിയിരുന്നു.
Five dead in shooting at mosque in Quebec
Five people were killed after gunmen opened fire in a Quebec City mosque during evening prayers, the mosque's president told reporters on Sunday.