ആപ്പ്ജില്ല

ഇറാന്‍ മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹഷ്‍മി റഫ്‍സഞ്ചാനി അന്തരിച്ചു

ഇറാനിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു റഫ്‍സഞ്ചാനി

TNN 8 Jan 2017, 10:23 pm
ടെഹ്റാന്‍: ഇറാന്‍ മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹഷ്‍മി റഫ്‍സഞ്ചാനി അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഇറാന്‍ ഔദ്യോഗിക ചാനല്‍ പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്‍തു.
Samayam Malayalam former iranian president akbar hashemi rafsanjani died
ഇറാന്‍ മുന്‍ പ്രസിഡന്‍റ് അക്ബര്‍ ഹഷ്‍മി റഫ്‍സഞ്ചാനി അന്തരിച്ചു


ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇറാനിലെ ഏറ്റവും ശക്തരായ നേതാക്കളില്‍ ഒരാളായിരുന്നു റഫ്‍സഞ്ചാനി. പാര്‍ലമെന്‍റും മതമേലധ്യക്ഷന്മാരുടെ സമിതിയും തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കുന്ന സമിതിയുടെ തലവന്‍ അദ്ദേഹമായിരുന്നു.

Former Iranian president Akbar Hashemi Rafsanjani died

Former Iranian president Akbar Hashemi Rafsanjani died in hospital in Tehran where he was taken after suffering a heart attack on Sunday, state media reported.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്