ആപ്പ്ജില്ല

എഫ്ബിഐ അന്വേഷണ നടപടിയെ വിമര്‍ശിച്ച് ഹിലരി

എഫ്ബിഐ തലവൻ ജെയിംസ് കോമേയുടെ നടപടി സ്വാഗതാർഹമല്ലെന്ന് അവർ പറഞ്ഞു

TNN 3 Nov 2016, 9:12 am
ന്യൂയോർക്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തനിക്കെതിരെ അന്വേഷണം നടത്തുന്ന എഫ്ബിഐ നടപടിയെ ഹിലരി ക്ലിന്‍റണ്‍ വിമർശിച്ചു. റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപ് റഷ്യൻ സർവറുകൾ ഉപയോഗിച്ചതിന് തെളിവ് ലഭിച്ചിട്ടും ഇപ്പോൾ അന്വേഷണം നടത്തിയാൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എഫ്ബിഐ നിലപാട് സ്വീകരിച്ചതിനെതിരെ ഹിലരി ആഞ്ഞടിച്ചു.
Samayam Malayalam hillary clinton slams on fbi investigation against her
എഫ്ബിഐ അന്വേഷണ നടപടിയെ വിമര്‍ശിച്ച് ഹിലരി


എഫ്ബിഐ തലവൻ ജെയിംസ് കോമേയുടെ നടപടി സ്വാഗതാർഹമല്ലെന്ന് അവർ പറഞ്ഞു . തനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുമ്പോൾ ഇല്ലാതിരുന്ന മാനദണ്ഡം ട്രംപിന് മാത്രമുണ്ടായത് എഫ്ബിഐയുടെ ഇരട്ടത്താപ്പാണെന്നു അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ ശ്രമിക്കുന്നുവെന്ന ആരോപണം പരസ്യമാക്കരുത് എന്ന എഫ്ബിഐ നിർദ്ദേശം ഡെമോക്രാറ്റുകള്‍ ഉയർത്തിക്കാണിക്കുന്നു.

Hillary Clinton slams on FBI investigation against her

FBI's stand against both contestants are suspicious and not acceptable says Hillary Clinton.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്