ആപ്പ്ജില്ല

​ ഇന്ന് ലോക സമാധാന ദിനം

എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിൽ സമാധാനം ഉറപ്പ് വരുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യം.

TNN 21 Sept 2016, 7:22 am
സെപ്തംബര്‍ 21 ലോക സമാധാന ദിനമായി ആചരിക്കുന്നു. എല്ലാ രാജ്യങ്ങള്‍ക്കും ജനങ്ങള്‍ക്കും ഇടയിൽ സമാധാനം ഉറപ്പ് വരുത്തുകയാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ ലക്ഷ്യം.
Samayam Malayalam international day of peace is on 21st september
​ ഇന്ന് ലോക സമാധാന ദിനം


1981-ല്‍ ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ അംഗീകരിച്ച പ്രമേയമായിരുന്നു ലോകത്തിലെ 193 അംഗ രാജ്യങ്ങളും സമാധാനത്തിന് വേണ്ടി ഒരു ദിനം ആചരിക്കണം എന്ന തീരുമാനം. ആഗോളമായി വെടിനിര്‍ത്തലിന്‍റെയും അക്രമ രാഹിത്യത്തിന്‍റെയും ദിനമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്